ദോഹ: ദോഹ അൽ മദ്റസ അൽ ഇസ്ലാമിയയിലെ വേനലവധിക്കു ശേഷമുള്ള ക്ലാസ്സുകൾ സെപ്റ്റംബർ- 12 ന് ആരംഭിക്കുമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. നിലവിലെ അധ്യയന വർഷ ത്തേക്കുള (2025- 2026) അഡ്മിഷൻ തുടരുന്നതായി അദ്ദേഹം അറിയിച്ചു. ......
ദോഹ: എം.ഇ.എസ്. ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾ സിബിഎസ്ഇ ബഡ്ഡിംഗ് ഓതേഴ്സ് പ്രോഗ്രാം (CBSE Budding Authors Programme) മത്സരത്തിൽ തങ്ങളുടെ സൃഷ്ടിപരത, സാഹിത്യപ്രതിഭ, സൃഷ്ടിപരമായ ചിന്താശേഷി എന്നിവ പ്രകടിപ്പിച്ച് ദേശീയ തലത്തിൽ വിജയം നേടി.
ക്ലാസ് V മുതൽ XII വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ചെറുകഥകളും സൃഷ്ടിപരമായ രചനകളും എഴുതിക്കൊണ്ട് അവരുടെ പ്രതിഭ പ്രകടിപ്പിക്കാനുള്ള വേദിയായി.
സിബിഎസ്ഇ സംഘടിപ്പിച്ച മത്സരത്തിൽ എം.ഇ.എസ്. ......
ദോഹ: ഖത്തറിലെ പ്രമുഖ ബിസിനസ് ഗ്രൂപ്പായ ഗ്രാൻഡ് ഹൈപ്പർമാർക്കറ്റിന്റെ ഗ്രാൻഡ് എക്സ്പ്രസ്സ്, എസ്ദാൻ മാൾ വുകൈർ സ്റ്റോറിൽ ഒൻപതാം വാർഷികം ആഘോഷിച്ചു. ഗ്രാൻഡ് മാൾ റീജിയണൽ ഡയറക്ടർ അഷ്റഫ് ചിറക്കൽ, സിഇഒ ശരീഫ് ബിസി, മറ്റു മാനേജ്മെന്റങ്ങളും വാർഷികാഘോഷ വേളയിൽ പങ്കെടുത്തു.
ഒൻപതാം വാർഷികാഘോഷത്തിന്റെ ഭാഗമായി സെപ്റ്റംബർ 9-ന് 9 റിയാലിന് നിരവധി ഉൽപ്പന്നങ്ങൾ ലഭ്യമാക്കുന്നതിനൊപ്പം പ്രത്യേക ഓഫറുകളും പ്രമോഷനുകളും ഒരുക്കിയിരുന്നു. ......
ദോഹ: ഡൽഹിയിൽ മുസ്ലിംലീഗിന്റെ ദേശീയ ആസ്ഥാനം തുറന്നതോടെ കൂടുതൽ കാര്യക്ഷമതയോടെ വടക്കേ ഇന്ത്യയിൽ പാർട്ടി പ്രവർത്തനം ശക്തിപ്പെടുത്തുമെന്ന് ദേശീയ വൈസ് പ്രസിഡണ്ട് കെ. സൈനുൽ ആബിദീൻ സഫാരി പറഞ്ഞു. അവിടെയുള്ള ന്യൂനപക്ഷങ്ങൾ അനുഭവിക്കുന്ന പിന്നോക്കാവസ്ഥ മാറ്റിയെടുക്കാൻ വിദ്യാഭ്യാസ ശാക്തീകരണം അനിവാര്യമാണ്. ......
വീട്ടിൽ ഉറങ്ങിക്കിടന്ന കുഞ്ഞുങ്ങളെ പാമ്പു കടിച്ചു. ചികിത്സ നൽകാതെ മന്ത്രവാദം നടത്തിയതോടെ രണ്ടു കുഞ്ഞുങ്ങളും മരിച്ചു.......
പ്രധാനമന്ത്രിയും പ്രസിഡന്റും രാജിവെച്ചതോടെ നേപ്പാളിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാണ്. ജെൻ സി വിപ്ലവകാരികൾ രാജ്യത്തിന്റെ പല സ്ഥലങ്ങളിലും അക്രമം അഴിച്ചുവിടുകയാണെന്നാണ് റിപ്പോർട്ടുകൾ. ......
കാസർകോട്: മാതാവിന് പ്രതിമാസം നൽകേണ്ട ചെലവ് തുക നൽകാത്തതിനെ തുടർന്ന് മകനെ ഒരു മാസത്തേക്ക് ജയിലിലടയ്ക്കാൻ കാഞ്ഞങ്ങാട് RDO ഉത്തരവിട്ടു. മാതാപിതാക്കളുടെ സംരക്ഷണവുമായി ബന്ധപ്പെട്ട കേസുകളിൽ കേരളത്തിൽ അപൂർവമായി മാത്രം ഉണ്ടാകുന്നൊരു വിധിയാണിത്. ......
തിരുവന്ന്തപുരം:പോലീസ് ഉദ്യോഗസ്ഥർക്കെതിരായ പരാതികൾ കൈകാര്യം ചെയ്യാനായി രൂപീകരിച്ച പോലീസ് കംപ്ലയിന്റ് അതോറിറ്റി, നടപടിയെടുക്കാൻ അധികാരമില്ലാത്തതിനാൽ വെറുമൊരു 'നോക്കുകുത്തി'യായി മാറിയെന്ന് റിപ്പോർട്ട്. ലഭിക്കുന്ന പരാതികളിൽ ശുപാർശ നൽകാൻ മാത്രമേ അതോറിറ്റിക്ക് അധികാരമുള്ളൂ. ......